പവനായി ശവമായി…

കഴിഞ്ഞയാഴ്ച കൂട്ടുകാരനൊരുത്തന്‍ വന്നിരുന്നു വീട്ടില്‍.  കറിക്കരിയാന് പറഞ്ഞു ഞാനവനൊരു കത്തിയെടുത്തു കൊടുത്തു..

ആ കത്തിയവനു ബോധിച്ചില്ല.. എന്നാലിതു മതിയോ, ഇതു മതിയോ എന്നു ചോദിച്ചു ഞാനെന്റെ വീട്ടിലെ എല്ലാ കത്തികളും പ്രദര്ശിപ്പിച്ചു…

അപ്പോഴാണെനിക്കു‌ നമ്മുടെ ആ പഴയ പവനായിയെ ഓര്മ്മ വന്നത്. കൊല്ലാന്‍ ഏതു ആയുധം ഉപയോഗിക്കണമെന്നു ദാസനോടും വിജയനോടും ചോദിച്ച ആ പഴയ പവനായി.

അത്രന്നെ.. വേറൊന്നൂല്ല്യ.

സസ്നേഹം,
ഞാന്.

P.S: ഒറ്റക്ക് താമസിക്കുന്ന എനിക്കെന്തിനാ ഇത്രയുമ് കത്തികള്‍ എന്നു മാത്രം ചോദിക്കരുതു്.. കത്തികള്‍ എന്റെ ഒരു ഭയങ്കര വീക്ക്നെസ്സാണു്!

5 thoughts on “പവനായി ശവമായി…

 1. ഒരസ്സൽ കത്തിയായ കല്ലിനെന്തിനാ ഇത്രേം കത്തികൾ? ;))

  ഓഫ്:-
  ഇവിടത്തെ കമന്റ് പെട്ടിയോടും,ബ്ലോഗിനോടും എന്തോ ഒരു രസക്കുറവോ,അപരിചിതത്വമോ പോലെ .. പഴേ കല്ല് ബ്ലോഗാരുന്നു ഒന്നൂടെ ചേല്..

  • എന്നെ കത്തിയെന്നു വിളിച്ചെന്റെ ഹൃദയത്തിൽ കുത്തിയല്ലേ!! :(

   പഴേ ബ്ലോഗ് ഗൂഗിളിന്റെ പറമ്പിൽ പാട്ടത്തിനു ചെയ്ത കൃഷിയല്ലേ.. ഇതിപ്പൊ സ്വന്തം സ്ഥലം.. ഇത്തിരി കാലം കഴിയട്ടെ, എല്ലാം പച്ച പിടിപ്പിച്ച് പൂക്കളൊക്കെ വെച്ചു് ശരിപ്പെടുത്താം.

   നന്ദി റോസ്! … വന്നതിനും കമന്റിയതിനും. :)

  • നമസ്കാരം ദീപ്തി…
   ഇവിടെ സ്വാഗതം.. :)

   കത്തികൾ എന്റെ സ്വന്തം, ആർക്കും തരില്ല.. Grr…

Leave a Reply to Deepthy Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>