ആറടി പൊക്കക്കാരന്‍!?

ഇതെന്തു പൂവാണു്‌ കൂട്ടരേ? ആറടി ഉയരത്തില്‍ ആയതു്‌ കാരണം മുകളില്‍ നിന്നെടുക്കാന്‍ സാധിച്ചില്ല..

എന്നാലെന്താ താഴെ നിന്നു്‌ എടുക്കാല്ലോ ഫോട്ടോ? :)

മൊബൈലില്‍ പതിഞ്ഞതു്‌ – കിടിലനല്ലേ?

സന്ദീപ്.