മിഴിയോരം … അല്ല… ജനലോരം

അധികം എഴുതാതെ രക്ഷപ്പെടാനുള്ള വഴിയാണല്ലോ ചിത്രപ്പോസ്റ്റുകള്‍ ;)

കുറേ കാലം കൂടി വരുമ്പോള്‍ അതാണ്‌ നല്ലതു്‌… അടുത്തതു മുതലാവട്ടെ കൂടിയ കാര്യങ്ങള്‍ :)

എന്റെ വീട്ടിലെ ജനലോരത്ത് നിന്നുള്ള കുറച്ച് ദൃശ്യങ്ങള്‍ .. സുന്ദരമല്ലേ? :)

എന്റെ ജനലിലൂടെ കയ്യെത്തിച്ചാല്‍ തൊടാം :) ..

 

 

ഇതു മുറ്റത്തെ… വീട്ടില്‍ നിന്നൊരു 4-5 മീറ്റര്‍ അകലെ….

ഇനി എല്ലാം പിന്നെ..

കാലൊക്കെ പതുക്കെ ശരിയായി വരുന്നു… 

സ്നേഹാദരങ്ങളോടെ … ഞാന്‍ …